റബീഉൽ അവ്വൽ ഒന്ന് നാളെ 08-10 -2021 നബി ദിനം ഒക്ടോബർ 19 ചൊവ്വാഴ്ച

മുസ്ലിം ലോകം തിരുനബി ജന്മദിന മാസത്തിലെത്തി. അനുഗ്രഹങ്ങളുടെ നിസ്തുല തേജസ്സായ പുണ്യ പ്രവാചക (സ)രുടെ ജന്മദിനത്തിൽ സന്തോഷിക്കാത്തവർ സത്യവിശ്വാസികളിലില്ല . സന്തോഷങ്ങൾ ഇനി പ്രകീർത്തനങ്ങളുടെ സുഗന്ധ സുനങ്ങളായി വർണം വിരിയുകയായി . അൽഹംദുലില്ലാഹ് 

Comments

Popular posts from this blog

Shah Rukh Khan Loses Byjus' 3-4 Crores Revenue As The Brand Stops All The Promo Material Post Aryan Khan's Arrest

Download and Install Google pay and Make First Transaction Win Rs.150