ജിയോക്ക് ഇതെന്ത് പറ്റി ? അംബാനി നഷ്ടത്തിലായോ ?

ജിയോക്ക് ഇതെന്ത് പറ്റി ? അംബാനി നഷ്ടത്തിലായോ ?

കുറച്ച്  ദിവസങ്ങളായി ജിയോ നെറ്റ്‌വർക്ക് വളരെ  മോശം  നെറ്റ്‌വർക്ക് ആയി മാറിക്കൊണ്ടിരിക്കുകയാണ് . മുകേഷ് അംബാനിയെപ്പോലെ ഒരു വ്യക്തിയുടെ കീഴിലുള്ള ഒരു സെല്ലുലാർ നെറ്റ്‌വർക്ക് കമ്പനിയിൽ നിന്നും ഇങ്ങനെ ഒരു വീഴ്ച ആരും പ്രതീക്ഷിച്ചു കാണില്ല . 



കോടിക്കണക്കിനു ജിയോ ഉപഭോക്താക്കളാണ് ഈ ഒരു പ്രശ്നം കാരണം പ്രതിസന്ധിയിലായിരിക്കുന്നത് . ജിയോ നെറ്റ്‌വർക്ക് പൂർണമായും ഉപഭോക്താക്കളുടെ ഫോണിൽ നിന്നും ശൂന്യമായിരിക്കുകയാണ് .

ചില ജിയോ ഉപഭോക്താക്കൾക്ക് എന്താണ് പ്രശ്നമെന്ന് ഇത് വരെ മനസ്സിലായിട്ടില്ല. ചിലർ അവരുടെ ഫോണികൾ റീസ്റ്റാർട്  ചെയ്ത് നോക്കുന്നു, മറ്റു ചിലർ ഫോണിലെ സെറ്റിംഗ്സ് മാറ്റി നോക്കുന്നു.ചിലർ ഫോൺ കംപ്ലൈന്റ്റ് ആണെന്ന് കരുതി റിപ്പയർ  ചെയ്യാൻ കൊടുക്കുന്നു. ചിലർ നെറ്റ്‌വർക്ക് സെർച്ച് ചെയ്യുന്നു. 

നെറ്റ്‌വർക്ക് സേർച്ച് ചെയ്യുമ്പോൾ മറ്റുള്ള എല്ലാ നെറ്വർക്കുകളും ലിസ്റ്റിൽ വരുന്നുണ്ട്. പക്ഷെ ജിയോ നെറ്റ്‌വർക്ക് മാത്രം ഇല്ല .

ജിയോ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്:

നിങ്ങളുടെ ഫോണിന്റെ പ്രശനം കൊണ്ടല്ല ഫോണിൽ നെറ്റ്‌വർക്ക് വരാത്തത്. ജിയോ കമ്പനിയുടെ പ്രശ്നം കൊണ്ടാണ് നെറ്റ്‌വർക്ക് നിങ്ങളുടെ ഫോണിൽ പ്രത്യക്ഷമാവാത്തത് . അത് കൊണ്ട് നിങ്ങൾ ഫോണിന്റെ പ്രശ്‌നമാമെന്ന് കരുതി നിങ്ങൾ റിപ്പയർ ചെയ്യാൻ കൊടുക്കേണ്ടതില്ല. അത്പോലെ തന്നെ ഫോണിലെ സെറ്റിങ്ങ്സ് ഒന്നും തന്നെ മാറ്റേണ്ടതില്ല.

പരിഹാരം :

അംബാനിയെപ്പോലെ ഒരു ബില്യണറിനയെ കീഴിലുള്ള ഒരു കമ്പനി ആണല്ലോ ജിയോ , അത് കൊണ്ട്  തന്നെ എത്രയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതാം. 

കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഫേസ്ബുകിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഏഴ് മണിക്കുർ നേരത്തേക്ക് നിലച്ചത് ഒരുപാട് വിവാദങ്ങൾക്ക് കാരണമായിരുന്നു.

Comments

Popular posts from this blog

Shah Rukh Khan Loses Byjus' 3-4 Crores Revenue As The Brand Stops All The Promo Material Post Aryan Khan's Arrest

റബീഉൽ അവ്വൽ ഒന്ന് നാളെ 08-10 -2021 നബി ദിനം ഒക്ടോബർ 19 ചൊവ്വാഴ്ച

Download and Install Google pay and Make First Transaction Win Rs.150