ജോലിയില്ല ജോലിയില്ല.ഇനിയും ഇങ്ങനെ പറഞ്ഞാൽ തലക്കിട്ട് കൊട്ട് കിട്ടും
ജോലിയില്ല ജോലിയില്ല.ഇനിയും ഇങ്ങനെ പറഞ്ഞാൽ തലക്കിട്ട് കൊട്ട് കിട്ടും
മാസവരുമാനം എത്ര വരെ നേടാം MEESHO APP വഴി :
ഇതിലും നല്ല ഒരു വരുമാന മാർഗം സ്വപ്നങ്ങളിൽ മാത്രം .
എങ്ങനെ നോക്കിയാലും എവിടെ നോക്കിയാലും പൈസ മാത്രം .
ഇനിയും മേലോട്ട് നോക്കി നില്കാതെ ഇപ്പൊ തന്ന തുടങ്ങാം സ്വന്തമായി ഒരു ബിസിനസ്സ് അതും മുതൽ മുടക്കൊന്നും ഇല്ലാതെ തന്നെ.
MEESHO APP ഡൌൺലോഡ് ചെയ്യൂ . ഇപ്പോൾ തന്ന തുടങ്ങു സ്വന്തമായി ഒരു ബിസിനസ് സംരംഭം .
എന്താണ് MEESHO APP :
MEESHO APP ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ആണ്. ആമസോൺ , ഫ്ലിപ്കാർട് , അജിയോ, സ്നാപ്ഡീൽ ഒക്കെ പോലെ തന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോം ആണ് MEESHO .
മറ്റുള്ള ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ നിന്നും എങ്ങനാണ് MEESHO വ്യത്യസ്തമാവുന്നു എന്ന് നോക്കാം. ആമസോൺ , ഫ്ലിപ്പ്കാർട് പോലുള്ള വെബ്‌സൈറ്റുകൾ ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ ഓൺലൈൻ വഴി വാങ്ങാൻ മാത്രമാണ് അവസരമൊരുക്കുന്നത്. എന്നാൽ MEESHO ജനങ്ങൾക്ക് ഒരേ സമയം അവർക്കിഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാനും അതെ സമയം അവർക്ക് ആ സാധനങ്ങൾ മറിച്ചു വിൽക്കാനും അവസരമൊരുക്കുന്നു.അതും നല്ല ഒരു കമ്മീഷനോട് കൂടെ .
MEESHO വഴി ആർക്കെല്ലാം ബിസിനസ് തുടങ്ങാം?
സ്മാർട്ട് ഫോൺ ഉള്ള ആർക്കു വേണമെങ്കിലും ഇത് വഴി ബിസിനസ് ആരംഭിക്കാൻ സാധിക്കുന്നതാണ്. വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ, ജോലിയിൽ നിന്ന് വിരമിച്ചവരെ തുടങ്ങി ആർക്ക് വേണമെങ്കിലും MEESHO വഴി ഉയർന്ന വരുമാനം നേടാവുന്നതാണ്.
ഇനി എങ്ങന MEESHO വഴി ബിസിനസ് ആരംഭിക്കാമെന്ന് നോക്കാം.
- നിങ്ങളുടെ കയ്യിൽ ഒരു സ്മാർട്ഫോൺ ഉണ്ടെങ്കിൽ ,അതിൽ നിന്നും താഴെ കൊടുക്കുന്ന ലിങ്ക് വഴി MEESHO APP ഡൌൺലോഡ് ചെയ്യുക.
- ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ വെച്ച് അക്കൗണ്ട് ഉണ്ടാക്കുക. ശേഷം വരുന്ന ഡീറ്റെയിൽസ് എല്ലാം എന്റർ ചെയ്യുക.
- സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ WHATSAPP ഉപയോഗക്കുന്നവരാവും.അങ്ങനെയെങ്കിൽ നിങ്ങൾ അഗ്രര്ഹിക്കുന്ന ബിസിനസ് പേര് വെച്ചിട്ട് ഒരു WHATSAPP ഗ്രൂപ്പ് ഉണ്ടാക്കുക.
- MEESHO ൽ കോടിക്കണക്കിനു സാധനങ്ങൾ ലഭ്യമാണ്.അതിൽ നിങ്ങൾക്ക് കൂടുതൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവ നിങ്ങളുടെ WHATSAPP ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുക.ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ മാർജിൻ MEESHO യുടെ പ്രൈസിനോട് കൂടെ കൂട്ടിയിട്ടു വേണം ഷെയർ ചെയ്യാൻ.
- ആകർഷകമായ സാധനങ്ങൾ നിങ്ങൾക്ക് WHATSAPP STATUS ആയിട്ട് വെക്കുകയും ചെയ്താൽ നിങ്ങൾക്ക് കൂടുതൽ കസോമേഴ്‌സിനെ നേടാനും അത് വഴി ബിസിനസ് വർധിപ്പിക്കാനും സാധിക്കുന്നതാണ്.
- നിങ്ങളുടെ ബിസിനസ് വർധിപ്പിക്കാൻ ഒരുപാട് മാര്ഗങ്ങള് എന്ന് നമുക്കിടയിൽ തന്ന ഉണ്ട്,സോഷ്യൽ മീഡിയ എന്നത് ഒരു മികച സാധ്യതയാണ് ഉപഭോക്താക്കളെ കണ്ടത്താനും അത് വഴി നിങ്ങളുടെ ബിസിനസ് വര്ധിപ്പിക്കാനും.
MEESHO APP വഴി നിങ്ങൾക്ക് RS.50000 മുതൽ ലക്ഷങ്ങൾ നേടാൻ സാധിക്കും അങ്ങനെ ലക്ഷങ്ങൾ മാസാവരുമാനം നേടുന്നവർ എന്ന് ഏറെയാണ്.
എന്നാൽ ശെരിയായ രീതിയിൽ ബിസിനസ് സ്ട്രാറ്റജികൾ ഉപയോഗിചു ബുധ്ധിപരമായി നിങ്ങൾ MEESHO APP നെ നിങ്ങൾ ഉപയോഗപ്പെടുത്തിയാൽ തീർച്ചയായും നിങ്ങൾക്ക് മികച്ച ഒരു മാസ വരുമാനം നേടാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട.
Comments
Post a Comment