പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് പോലീസിന്റെ ഹോപ്പ് പദ്ധതി

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് പോലീസിന്റെ ഹോപ്പ് പദ്ധതി 

പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകൾക്ക് സൗജന്യമായി തുടർപഠനം നടത്തുന്നതിന് കേരള പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം . ഇത്തരം കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലയിൽ പരിശീലനം നൽകും.കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നിരവധി കുട്ടികൾ ഹോപ്പ് പദ്ധതിപ്രകാരം പഠിച്ചുകൊണ്ട് വിജയം നേടിയിട്ടുണ്ട്. താല്പര്യമുള്ളവർ അടുത്ത പോലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ഹെൽപ്പ് ലൈൻ മേഖേനയോ ഒക്ടോബർ 16 നകം രജിസ്റ്റർ ചെയ്യണം.



ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം ഒരു പ്രധാന ഘടകം ആണെന്ന് അറിയാത്തവർ ആരും തന്ന ഉണ്ടാവില്ലലോ.അത് കൊണ്ട് തന്ന സംസ്ഥാന സർക്കാർ ഇത് പോലെ ഉള്ള സൗജന്യ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ തീർച്ചയായും അത് ഉപയോകപ്പെടുത്തുക.

മാത്രമല്ല, ഇത്തരം അറിവുകൾ നിങ്ങളുടെ അറിവിൽ പെട്ടാൽ അത് മറ്റുള്ളവരിക്കും എത്തിക്കാൻ ശ്രമിക്കുക.

സോഷ്യൽ മീഡിയ ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

Comments

Popular posts from this blog

Shah Rukh Khan Loses Byjus' 3-4 Crores Revenue As The Brand Stops All The Promo Material Post Aryan Khan's Arrest

റബീഉൽ അവ്വൽ ഒന്ന് നാളെ 08-10 -2021 നബി ദിനം ഒക്ടോബർ 19 ചൊവ്വാഴ്ച

Download and Install Google pay and Make First Transaction Win Rs.150